ഞാൻ ഒരു ജീവിതം പഠിക്കാൻ ശ്രമിക്കുന്ന പ്രവാസി 

Posted: July 15, 2017 in Uncategorized

“ഹലോ!!!”
“എന്താടാ നമ്മളെയൊക്കെ ഓർമ്മയുണ്ടോ??”
(ഞാൻ അങ്ങൊട് വിളിച്ച ഫോൺ അല്ലെ?? അപ്പ എനിക്ക് ഓർമ ഉള്ളത് കൊണ്ടല്ലേ വിളിച്ചത് 🤔🤔🤔??)

ചിന്തിത്തിരിക്കാൻ സമയം ഇല്ല.. എന്തെങ്കിലും മറുപടി പറഞ്ഞു പിടിച്ചു നിക്കണം..
ഒരു പ്രവാസി ആയി പോയി!! 

ആരാണ്ട് പറഞ്ഞത് പോലെ, “നീ അവന്റെ ഭാഗത് നിന്നൊന്ന് ചിന്തിച്ചു നോക്കിയേ?”

ആരോട് പറയാൻ? ആര് കേൾക്കാൻ??

ഇനി ഇപ്പൊ ഞാൻ അവരുടെ ഭാഗത് നിന്ന് ചിന്തിച്ചു നോക്കണോ??😏😏😏

ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ചെയ്ത ഒരു ചെറിയ വലിയ തെറ്റ്!!
ജീവിതം അങ്ങനെ കടന്നു പോകുന്നു!!

പഠിക്കാൻ ഇനിയും കുറെ ബാക്കി!!
പഠിക്കാൻ എനിക്ക് പറ്റുന്നില്ല എന്ന് പറയുന്നത് ശെരിയല്ല!!

എന്തോ അങ്ങനെ ആയിപോയി !!
പഠിക്കണം.. വളരണം!!

Leave a comment